കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സൂപ്രണ്ടിന്റെ മിന്നല്‍ പരിശോധന; മൊബൈല്‍ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു ഇന്ന് നടന്ന പരിശോധനയില്‍ നാല് മൊബൈൽ ഫോണുകളും കഞ്ചാവുമാണ് പിടികൂടിയത്.