വിവരമുള്ളവര്‍ ജെഎന്‍യുവിലെ കുട്ടികള്‍ക്കൊപ്പമേ നില്‍ക്കൂ: ഇന്ദ്രന്‍സ്

ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് അമല്‍ പുല്ലാര്‍ക്കാട്ടിനോടായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം.