എകെജി സെന്ററിന്റെ പോഷകസംഘടനയല്ല ചലച്ചിത്ര അക്കാദമി: രമേശ് ചെന്നിത്തല തൊഴിൽ രഹിതരായ ലക്ഷങ്ങളുള്ള നാട്ടിൽ കമലിന്റെ ആവശ്യം ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണ്.