സിനിമയില്‍ അപാരമായ ചങ്കൂറ്റം കാണിക്കുന്ന നായകന്മാര്‍ വ്യക്തി ജീവിതത്തില്‍ വെറും സീറോയാണെന്നു സന്തോഷ് പണ്ഡിറ്റ്

സാംസ്‌കാരിക നായകന്മാര്‍ അഭിപ്രായം പറയുന്നത് നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ മാത്രമാണെന്ന് പണ്ഡിറ്റ് പറഞ്ഞു. ജനുവരിയിലാണ് അവര്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിക്കുന്നത് അതാണ്