മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പർ ഹീറോ സിനിമ; മിന്നൽ മുരളിയെ കുറിച്ച് മന്ത്രി വി ശിവന്‍കുട്ടി

മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം കുട്ടികള്‍ക്ക് ആഘോഷിക്കാന്‍ ഒരു മലയാളി സൂപ്പര്‍ ഹീറോ സിനിമ, മിന്നല്‍ മുരളി