സ്വകാര്യ ബസ് ലോബി കെഎസ്ആർടിസിയിലും ഇടപെടുന്നു; ദീര്‍ഘദൂര സര്‍വീസുകള്‍ക്ക്‌ ഇനി ഫാസ്‌റ്റ്‌ പാസഞ്ചറില്ല

കുറഞ്ഞ ചെലവില്‍ ദീര്‍ഘദൂരയാത്ര നടത്താനുള്ള സൗകര്യമാണ്‌ കോര്‍പ്പറേഷന്‍ ഇതോടെ നിര്‍ത്തലാക്കുന്നത്‌...