യുഎസിലെ സൂപ്പര്‍ ബൗള്‍ മത്സരത്തിനിടെ ഇന്ത്യന്‍ കർഷക സമരത്തിന് പിന്തുണയുമായി പരസ്യം അമേരിക്കയിൽ ഏകദേശം100 മില്യൺ ആളുകള്‍ മത്സരം കാണുന്നു എന്നാണ് കണക്കുകൾ.