ഹാഥ്രസിൽ ഇരയായ പെൺകുട്ടി മാന്യമായ സംസ്കാരം അർഹിച്ചിരുന്നു: യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
ലക്നൌ: ഹാഥ്രസിൽ (Hathras) ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതശരീരം മാന്യതയില്ലാതെ സംസ്കരിച്ച ഉത്തർ പ്രദേശ് പൊലീസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച്