ബുമ്രയുമായി വിവാഹം; വാർത്തകൾ തള്ളി അനുപമയുടെ മാതാവ് സുനിത പരമേശ്വരൻ അനുപമയുടെ വിവാഹം ഇതിനകം സോഷ്യൽ മീഡിയയിൽ പലതവണ കഴിഞ്ഞതല്ലേയെന്നും സുനിത ചോദിക്കുന്നു.