അശോകൻ ചരുവിലിനെതിരെ നടക്കുന്നത് സംവാദസാധ്യതകൾ ഇല്ലാതാക്കുന്ന ഹീനമായ സൈബർ ആക്രമണം: സുനില്‍ പി ഇളയിടം

ജനാധിപത്യവാദികളായ മുഴുവന്‍ ആളുകളും അതിനെ ഉറച്ചുനിന്നെതിര്‍ക്കണം. പ്രിയപ്പെട്ട അശോകന്‍ ചരുവിലിന് സ്‌നേഹാഭിവാദനം

ഗാന്ധിജി വാരിക്കളയാന്‍ ശ്രമിച്ച ചവറാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്: സുനില്‍ പി ഇളയിടം

ഗാന്ധിജി ചവറുകളെല്ലാം വാരിക്കളഞ്ഞ ആളാണ് എന്നാണല്ലോ ഇപ്പോള്‍ സ്വച്ഛ ഭാരതില്‍ ഗാന്ധിയുടെ കണ്ണട ഉപയോഗിക്കുന്നത് വഴി ചെയ്യുന്നത്.