ഹാരിസ് ജയരാജ്.. ആ ഗാനങ്ങളെ ഇന്നും ആസ്വാദകർ ഓമനിക്കുന്നതിന്റെ കാരണങ്ങളിലേക്ക്
റഹ്മാനും യുവൻ ശങ്കർ രാജക്കുമൊപ്പം അല്ലെങ്കിൽ അവർക്കും മീതെ 2000ത്തിന് ശേഷം തമിഴിൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ ഒരുക്കിയത് ഹാരിസ്

സിനിമാ ഗാനങ്ങളെ കവച്ചു വയ്ക്കുന്ന ജനപ്രീതിയാണ് അന്ന് ഈ ആൽബം കേരളത്തിൽ കൈവരിച്ചത്.