വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ വരവും പ്രീതീക്ഷിച്ച് കോൺഗ്രസ് പ്രവർത്തകർ കാത്തിരിക്കുമ്പോൾ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ രണ്ട് റൗണ്ട് പ്രചാരണം പൂർത്തിയാക്കി

കേരളം പോളിംഗ് ബൂത്തിലേക്കെത്താന്‍ 25 ദിവസം ബാക്കിനില്‍ക്കേ ഇതുവരെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനമാകാത്തത് യുഡിഎഫ് ക്യാംപിനെ ആശങ്കയിലാഴ്ത്തുന്നു....