സുന്ദരിയേ വാ…വെണ്ണിലവേ വാ…; ഇത്രമേൽ മലയാളി ആഘോഷിച്ച മറ്റൊരു ആൽബം ഉണ്ടായിട്ടില്ല സിനിമാ ഗാനങ്ങളെ കവച്ചു വയ്ക്കുന്ന ജനപ്രീതിയാണ് അന്ന് ഈ ആൽബം കേരളത്തിൽ കൈവരിച്ചത്.