ജപ്പാന്റെ 28 വയസ് മാത്രം പ്രായമുള്ള സുമോ ഗുസ്തി താരം കൊറോണവൈറസ് ബാധിച്ച് മരണമടഞ്ഞു
ലോകത്തുതന്നെ ആദ്യമായി കൊവിഡ്-19 സ്ഥിരീകരിച്ച സുമോ ഗുസ്തി താരവും അദ്ദേഹം തന്നെയാണ്.