ചുട്ടുപൊള്ളുന്ന കേരളം: ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അടിയന്തിരയോഗം വിളിച്ചു
ഇന്ന് വൈകിട്ട് മൂന്നുമണിക്ക് ചേരുന്ന യോഗത്തില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും
ഇന്ന് വൈകിട്ട് മൂന്നുമണിക്ക് ചേരുന്ന യോഗത്തില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും
ചൂട് വര്‍ധിക്കുന്ന് സാഹചര്യത്തില്‍ കര്‍ശന വ്യവസ്ഥകളോടെ നടത്തുന്ന പരീക്ഷകളില്‍ കുട്ടികള്‍ക്ക് മാനസീകവും ശാരീരികവുമായ ബുദ്ധിമുട്ട് ഉണ്ടാവുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനുള്ള
സൂര്യാതപമേല്‍ക്കാനും അതുവഴി ജീവഹാനി വരെ സംഭവിക്കാവുന്ന അവസ്ഥയാണ് ഉഷ്ണതരംഗം