കോട്ടയത്ത് പീഡനത്തിനിരയായ പത്തുവയസുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്ത നിലയില്‍ പെൺകുട്ടിയെ 74 വയസ്സുകാരനായ പലചരക്ക് കടക്കാരനാണ് പീഡിപ്പിച്ചത്.