സൂഫിയും സുജാതയും’ സിനിമയുടെ സംവിധായകന് ഹൃദയാഘാതം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നിലവില്‍ അതീവ ഗുരുതരാവസ്ഥയിൽ കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ ഐസിയുവിൽ ചികിത്സയിലാണ് അദ്ദേഹം.
നിലവില്‍ അതീവ ഗുരുതരാവസ്ഥയിൽ കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ ഐസിയുവിൽ ചികിത്സയിലാണ് അദ്ദേഹം.
എം ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ ബി കെ ഹരിനാരായണനാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.