രോഗങ്ങളുമായെത്തുന്ന കാലവര്‍ഷത്തിന് മുന്നോടിയായി നാട് വൃത്തിയാക്കാന്‍ ഈ വരുന്ന 28 ന് 10 മുതല്‍ 12 വരെ പുത്തൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ കടകള്‍ തുറക്കാതേയും വാഹനങ്ങള്‍ ഓടാതേയും ശുചിത്വ ഹര്‍ത്താല്‍ ആചരിക്കുന്നു
ഈ വരുന്ന് 28 ന് പുത്തൂര്‍ പഞ്ചായത്ത് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഹര്‍ത്താലെന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കാന്‍ വരട്ടെ. ഇതി ശുചിത്വ