രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചനകൾ നൽകി രജനീകാന്ത്
തന്റെ രാഷ്ട്രീയപ്രവേശനത്തിനുള്ള സൂചനകൾ നൽകി തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനീകാന്ത്. നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തിൽ മാറ്റം അനിവാര്യമാണെന്ന രജനീകാന്തിന്റെ പരാമർശമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി