രാജ്യത്തിൻ്റെ സാമ്പത്തിക രംഗം തകരാൻ കാരണം നോട്ടു നിരോധനം: സുബ്രഹ്മണ്യൻ സ്വാമി

ജ​ന​ങ്ങ​ളു​ടെ കൈ​ക​ളി​ല്‍ നേ​രി​ട്ട് പ​ണ​മെ​ത്തി​ക്കു​ക എ​ന്ന​താ​ണ് സ​ര്‍​ക്കാ​ര്‍ ആ​ദ്യം ചെ​യ്യേ​ണ്ട​ത്...

‘ട്രംപ് വരുന്നത് അവരുടെ സാമ്പത്തിക ലാഭത്തിന് ; ഇന്ത്യയ്ക്ക് നേട്ടമൊന്നുമില്ല’; സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂദല്‍ഹി- അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തുന്നത് അമേരിക്കയ്ക്ക് ലാഭമുണ്ടാക്കാനെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. ട്രംപിന്റെ സന്ദര്‍ശനം കൊണ്ട്

‘ദ ഹിന്ദു’ പത്രത്തിനെതിരെ കേസെടുത്താല്‍ അത് മോദിയ്ക്ക് രാഷ്ട്രീയ ദുരന്തമായിരിക്കും; മുന്നറിയിപ്പുമായി സുബ്രഹ്മണ്യന്‍ സ്വാമി

പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ 'ദ ഹിന്ദു'വിനെതിരെ എന്നല്ല, മറ്റേതെങ്കിലും മാധ്യമത്തിനെതിരെ ഔദ്യോഗിക രഹസ്യ നിയമ പ്രകാരം കേസ് ഫയല്‍ ചെയ്യുന്നതും

കാശ്മീര്‍ സംഘര്‍ഷാവസ്ഥയ്ക്കു പിന്നില്‍ അജിത് ഡോവലും രാം മാധവും; മോദിയുടെ ‘വാത്സല്യ ഭാജനങ്ങ’ളെ ആക്രമിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

ശ്രീനഗര്‍: കാശ്മീര്‍ സംഘര്‍ഷാവസ്ഥയ്ക്കു പിന്നില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ബിജെപി നേതാവ് രാം മാധവുമാണെന്ന് മുതിര്‍ന്ന ബിജെപി

ഹിന്ദുകള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പരാമര്‍ശങ്ങളുള്ള സുബ്രഹ്മണ്യന്‍ സ്വാമിയുടെ ബുക്കിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തു

ഹിന്ദുകള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പരാമര്‍ശങ്ങളുള്ള സുബ്രഹ്മണ്യന്‍ സ്വാമിയുടെ ബുക്കിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തു. ബിജെപി നേതാക്കളുടെ വിദ്വേഷം

തന്റെ വ്യാജ അക്കൗണ്ട് പൂട്ടിക്കണമെന്ന സുബ്രഹ്മണ്യന്‍സ്വാമിയുടെ ആഹ്വാനം അനുയായികള്‍ ശിരസാവഹിച്ചു; പക്ഷേ അനുയായികള്‍ പൂട്ടിയത് 10 ലക്ഷം ലൈക്കുകളുണ്ടായിരുന്ന യഥാര്‍ത്ഥ പേജ്

തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്് പൂട്ടിക്കണമെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആഹ്വാനം അദ്ദേഹത്തിന്റെ അനുയായികള്‍ ശിരസാല്‍

കേജരിവാളിനെതിരേ സുബ്രഹ്മണ്യന്‍ സ്വാമി

വിദേശരാജ്യങ്ങളില്‍നിന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്്‌രിവാള്‍ സംഭാവന സ്വീകരിച്ചെന്നാരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തി. ഡല്‍ഹി

സുബ്രഹ്മണ്യന്‍ സ്വാമിയുടെ ജനതാ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ജനതാപാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണു ലയനം. ബിജെപി