‘വിശപ്പുരഹിത കേരളം (സുഭിക്ഷ)’ പദ്ധതി മൂന്ന് ജില്ലകളിലായി ഒതുങ്ങി; ബജറ്റിൽ നീക്കിവെച്ച കോടികളും പാഴായി
കേരള സർക്കാർ പ്രഖ്യാപിച്ച വിശപ്പുരഹിത കേരളം പദ്ധതിയായ സുഭിക്ഷ പദ്ധതി പാതിവഴിയിൽ. തദ്ദേശ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും ഭക്ഷ്യവകുപ്പിന്റെ നടപടികളോട് മുഖംതിരിഞ്ഞ്