സിൽവർ ലൈൻ സാധ്യതാ പഠനം ഭൂമി ഏറ്റെടുക്കലിൻറെ ഭാഗമായി തന്നെ; സർക്കാർ വിജ്ഞാപനം പുറത്ത്

വിജ്ഞാപനത്തിൽ സർവ്വെയുടെ ഉദ്ദേശം കാണിച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും സർക്കാർ വിശദീകരിക്കുന്നു

വിഷന്‍ 2030; സൗദി അറേബ്യയിൽ രാമായണവും മഹാഭാരതവും പാഠ്യവിഷയമാകുന്നു

ഇതോടൊപ്പം യോഗ ആയുര്‍വ്വേദം തുടങ്ങിയ ആഗോള തലത്തില്‍ ശ്രദ്ധേയമായ ഭാരത സംസ്കൃതികളെ കുറിച്ചും പഠനവിധേയമാക്കുമെന്നു റിപ്പോര്‍ട്ട് ഉണ്ട്.

ഇത് കെ സുരേന്ദ്രനുള്ള മറുപടി; കേരളത്തിലെ കൊവിഡ് പ്രതിരോധം മികച്ചതെന്ന് കേന്ദ്രസംഘം

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അഭ്യർത്ഥന പ്രകാരം ഏഴാം തീയതിയാണ് കേന്ദ്രസംഘം കേരളത്തിൽ എത്തിയത്.

കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളുടെ പ്രവർത്തനം പഠിക്കാന്‍ ജമ്മു കശ്മീരിൽ നിന്നുള്ള സംഘം എത്തി

ഇന്ത്യൻ ആർമിയും ചെന്നൈയിൽ നിന്നുള്ള അരുൺ ജെയ്ൻ ഫൗണ്ടേഷനും സഹകരിച്ച് നടപ്പാക്കുന്ന മിഷൻസമൃദ്ധിയുടെ ഭാഗമായാണ് ഈ സന്ദർശനം.