‘പൊതുസ്ഥലത്ത് കോവിഡ് പ്രോട്ടോകോൾ ശക്തമാക്കും’ ; മുഖ്യമന്ത്രി പൊതുസ്ഥലത്ത് കോവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങൾ കർക്കശമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ