എന്താണ് ശരിയല്ലാത്തത് എന്നതിൽ മാത്രം ആയിരുന്നു എന്റെ ശ്രദ്ധ; സിനിമയിലെ തുടക്ക കാലത്തെപ്പറ്റി അമല പോൾ

ആ സമയം ഞാൻ സന്തോഷത്തിലായിരുന്നില്ല. ഞാൻ എന്തിനൊക്കെയോ പിന്നാലെ ഓടുകയായിരുന്നു. ഒന്ന് കഴിഞ്ഞ് മറ്റൊന്നിലേക്ക്.