എസ്.എസ്.എല്‍.സി സേ പരീക്ഷ മെയ് 12 മുതല്‍ 17 വരെ
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റഗുലര്‍ വിദ്യാര്‍ഥികള്‍ക്കായുള്ള സേ പരീക്ഷ മെയ് 12 മുതല്‍ 17 വരെ നടക്കും.