തൂവെള്ള ദാവണിയില്‍ നെറ്റിച്ചുട്ടിയും മുല്ലപ്പൂവുമായി ശ്രീകൃഷ്ണ ജയന്തിയില്‍ ഭാവന രാധയുടെ വേഷത്തിലാണ് ഭാവന. ശ്രീകൃഷ്ണവേഷം ധരിച്ച കുട്ടികള്‍ക്കൊപ്പമുള്ളതാണ് ഫോട്ടോ.