ബാബരി മസ്ജിദ് തകര്‍ത്ത പോലെ പൊളിക്കണം; കർണാടകയിലെ ജാമിഅ മസ്ജിദ് പൊളിക്കാൻ ശ്രീരാമ സേനാ നേതാവിന്റെ ആഹ്വാനം

പ്രസംഗത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നാണ് ജില്ലാ പൊലീസ് സൂപ്രണ്ട് യതീഷ് പറഞ്ഞത്