‘കുറുപ്പി’ന് തിയേറ്ററുകളേക്കാള്‍ ലാഭകരമാകാവുന്ന ഓഫറുകൾ ഓടിടിയിൽ വന്നിട്ടും തള്ളികളഞ്ഞു: ശ്രീനാഥ് രാജേന്ദ്രൻ

പ്രേക്ഷകരെ ഈ സിനിമ തിയേറ്ററില്‍ കാണിക്കണം എന്നത് തങ്ങളുടെ ഒരു സ്വപ്‌നമായിരുന്നുവെന്നും ശ്രീനാഥ്‌ പറയുന്നു.