‘സിനിമാരംഗത്തെ കലാകാരികൾ തിരിച്ചറിയേണ്ട ധൈര്യം,’ പാർവതിയെ അഭിനന്ദിച്ച് ശ്രീകുമാരൻ തമ്പി
ഈ കലാകാരിയിൽ നിന്നാണ് യഥാർഥ സ്ത്രീത്വം എന്താണെന്നു സിനിമാരംഗത്തെ കലാകാരികൾ തിരിച്ചറിയേണ്ടത്- ശ്രീകുമാരൻ തമ്പി