ദിലീപിന് ജയ് വിളിച്ചവർ, പാർവ്വതിയേയും റിമയേയും തെറിവളിച്ചവർ, ഫ്രാങ്കോയ്ക്കും ആശാറാം ബാപ്പുവിനും വേണ്ടി വാദിച്ചവർ, പരസ്യമായി സ്ത്രീയെ ആസിഡ് ബൾബെറിയാൻ ആഹ്വാനം ചെയ്തവർ: അവരുടെ ഇപ്പോഴത്തെ രൂപമാണ് `രജിത് ആർമി´
കേരളത്തിലെ സൈബർ റേപ്പിസ്റ്റുകളായ ആൺ കൂട്ടമാണ് രജിത് ആർമിയെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു....