ശ്രീജേഷിന് സംസ്ഥാന സർക്കാർ ഉചിതമായ അംഗീകാരം നൽകും: മന്ത്രി വി ശിവൻകുട്ടി

ശ്രീജേഷിന് മാതൃകാപരമായ പാരിതോഷികം നൽകണമെന്ന് സഭയില്‍ ആവശ്യപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണനാണ് മന്ത്രി മറുപടി നല്‍കിയത്.

സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കിയില്‍ മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ദക്ഷിണകൊറിയയെ ഷൂട്ടൗട്ടില്‍ തകര്‍ത്ത് ഇന്ത്യ വെങ്കലം സ്വന്തമാക്കി

സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കിയില്‍ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ ദക്ഷിണകൊറിയയെ ഷൂട്ടൗട്ടില്‍ കീഴടക്കി (4-1) ഇന്ത്യ വെങ്കലംനേടി.

ഹോക്കി താരം ശ്രീജേഷിനു കേരളം സര്‍ക്കാര്‍ ജോലിയും 15 ലക്ഷം പാരിതോഷികവും പ്രഖ്യാപിച്ചു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പ്രത്യേകിച്ച് കേരളത്തിന്റെ അഭിമാനമായ മലയാളി താരം പി.ആര്‍. ശ്രീജേഷിന് കേരള സര്‍ക്കാര്‍ ജോലി പ്രഖ്യാപിച്ചു. ഹോക്കിയില്‍

ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി; ഒളിമ്പിക്‌സിനും കോമണ്‍വെല്‍ത്ത് ഗെയിംസിനും വാഗ്ദാനം ചെയ്ത ജോലി ഇതുവരയ്ക്കും കിട്ടിയില്ല

ഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് വീണ്ടും കേരള സര്‍ക്കാരിന്റെ വാഗ്ദാനം. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുമെന്ന്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡലുനേടിയ ഒരേയൊരു മലയാളി ശ്രീജേഷിനെ സ്വീകരിക്കാന്‍ ആരുമെത്തിയില്ല; സഞ്ജുവിനെ അനുമോദിക്കാന്‍ നേതാക്കളുടെ തിക്കും തിരക്കും

കോമണ്‍വെല്‍ത്ത് ഗയിംസില്‍ കേരളത്തിനായി ലഭിച്ചത് ഒരേയൊരു വെള്ളിമെഡല്‍. അതു നേടിതന്നത് ഇന്ത്യന്‍ ഹോക്കിടിമിന്റെ ഗോള്‍ കീപ്പറും മലയാളിയുമായ പി.ആര്‍. ശ്രീജേഷ്.

ഹോക്കി താരം ശ്രീജേഷിനു വിദ്യാഭ്യാസ വകുപ്പില്‍ ജോലി

ഹോക്കി താരം പി. ആര്‍. ശ്രീജേഷിനു വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറായി ജോലി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എഇഒ