ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

ഭക്ഷണം കഴിക്കുന്നതിന് ഇടയില്‍ ശ്രീഹരി കുഴഞ്ഞു വീഴുകയായിരുന്നു. കൃത്രിമ ശ്വാസോച്ഛാസം നല്‍കി ഇഎസ്‌ഐ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല...