ഷാഹിദ് കപൂർ നായകൻ ആകുന്ന ചിത്രത്തിൽ ശ്രദ്ധാ കപൂർ നായിക
ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ പുതിയ ചിത്രമാണ് ‘ഹൈദർ’. ശ്രദ്ധാ കപൂർ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത് വിശാൽ ഭരദ്വാജാണ്.