പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തി; രണ്ട് പേർ രാജസ്ഥാനിൽ പിടിയിൽ

സൈന്യത്തിലെ മിലിറ്ററി ഇന്റലിജന്‍സ് വിഭാഗം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

ട്രംപിന്റെ പശ്ചിമേഷ്യന്‍ നയ വിവരങ്ങള്‍ ചോര്‍ത്താന്‍ വ്യവസായിക്ക് യുഎഇ പണം നല്‍കി; ദ ഇന്റര്‍സെപ്റ്റ് റിപ്പോര്‍ട്ട്

ഇതുവരെ ഈ വിഷയത്തില്‍ മെരിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സി സിഐഎയോ, നീതിന്യായ വകുപ്പോ, വൈറ്റ് ഹൗസോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.