ടി-20 ലോകകപ്പ്: വെസ്റ്റ്ഇൻഡീസിനെതിരെ എട്ട് വിക്കറ്റിന്റെ ജയവുമായി ദക്ഷിണാഫ്രിക്ക നിലവിൽ കളിച്ച രണ്ടിലും തോറ്റ വെസ്റ്റ് ഇൻഡീസിന്റെ നില പരുങ്ങലിലായി.