സൂര്യ- അപര്‍ണ ബാലമുരളി; സൂററൈ പോട്രയിലെ ഗാനത്തിന്റെ ടീസര്‍ കാണാം ജി വി പ്രകാശ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് റൗഡി ബേബി താരം ദീ ആണ്.