അബ്ദുൾ നാസർ മഅ്ദനിയെ കാണാൻ ബാംഗ്ളൂരിലേക്ക് പോവുന്നതിന് സൂഫിയ മഅ്ദനിക്ക് ജാമ്യ വ്യവസ്ഥകളിൽ എൻ.ഐ.എ കോടതി ഇളവ് അനുവദിച്ചു
പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയെ കാണാൻ ബാംഗ്ളൂരിലേക്ക് പോവുന്നതിന് ഭാര്യ സൂഫിയ മഅ്ദനിക്ക് ജാമ്യ വ്യവസ്ഥകളിൽ കൊച്ചിയിലെ എൻ.ഐ.എ