വരനായ എംഎൽഎ വിവാഹത്തിനെത്തിയില്ല; പോലീസിൽ പരാതിയുമായി വധു
ബിജയ് ശങ്കർ ദാസിന്റെ അമ്മാവനും മറ്റു ബന്ധുക്കളും ചേർന്ന് അദ്ദേഹത്തെ തടഞ്ഞുവയ്ക്കുകയായിരുന്നെന്നും അതുകൊണ്ടാണ് എംഎൽഎ വിവാഹത്തിന് എത്താതിരുന്നതെന്നുമാണ് യുവതി ആരോപിക്കുന്നത്