സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് ഉയർന്നേക്കുമെന്ന് വിദഗ്ദർ: കാരണം ചെറപ്പക്കാരിലെ രോഗബാധ

നിലവിൽ ചികിത്സയിലുള്ള അഞ്ച് ശതമാനം രോഗികൾക്ക് മാത്രമാണ് ഐസിയു, ഓക്സിജൻ സഹായം ലഭ്യമാക്കേണ്ടി വരുന്നത്. എന്നാൽ പ്രായമായവരിലേക്ക് രോഗവ്യാപനം കൂടിയാൽ

രാജ്യത്ത് കോവിഡ് സമുഹവ്യാപനത്തിലേക്കു കടന്നുകഴിഞ്ഞു: വെളിപ്പെടുത്തലുമായി ഐ എം എ

ഇന്ത്യയില്‍ ഇതുവരെ സമൂഹ വ്യാപനം സംഭവിച്ചിട്ടില്ലെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ക്കിടെയാണ് വിദഗ്ദ്ധരുടെ ഈ വിലയിരുത്തല്‍

കേരളത്തിൽ കൊറോണ സമൂഹവ്യാപനത്തിലേക്ക് കടന്നുവെന്ന് വിദഗ്ദർ: ഇനി അടച്ചിടലാണ് വേണ്ടത്

കൊവിഡ് രോഗികളെ പരിചരിക്കാത്ത ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് അവ്യക്തമാണ്...

അതേ, സമൂഹവ്യാപനം സംഭവിച്ചു കഴിഞ്ഞു: വെളിപ്പെടുത്തലുമായി ആരോഗ്യ വിദഗ്ദർ

രാജ്യത്ത് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്ന കാര്യത്തിൽ സംശയമില്ലെന്ന് യിംസ് മുൻ ഡയറക്ടർ ഡോ. എം.സി. മിശ്ര വ്യക്തമാക്കി...

സമ്പര്‍ക്ക ചരിത്രമില്ലാത്തവര്‍ക്കും കോവിഡ്, ഇപ്പോഴുള്ളത് സമൂഹവ്യാപനത്തിൻ്റെ സൂചനകളെന്ന് വിദഗ്ദർ

ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുമ്പോള്‍ ജനം കൂടുതലായി പുറത്തിറങ്ങുന്നതോടെ വൈറസ് വ്യാപനം വര്‍ധിക്കുമെന്ന കാര്യം തീർച്ചയാണെന്നും വിദഗ്ദർ പറയുന്നു...