എസ്എന്‍ഡിപി യോഗം നേതാവ് 744 ലിറ്റര്‍ വ്യാജകള്ളുമായി പിടിയില്‍ കള്ള് നിർമ്മിക്കാൻ സംഭരിച്ച 300 ലിറ്റര്‍ പഞ്ചസാര ലായനിയും 10 കിലോ പഞ്ചസാരയും പിടിച്ചെടുത്തു.