ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദർശനം; അഹമ്മദാബാദില്‍ ചേരികള്‍ തുണികെട്ടി മറച്ച് അധികൃതർ
ഇപ്പോൾ സബർമതി ആശ്രമത്തിലേക്കുള്ള വഴി മുഴുവന്‍ അധികൃതർ വെള്ള തുണി ഉപയോഗിച്ച് മറച്ചിരിക്കുകയാണ്.
ഇപ്പോൾ സബർമതി ആശ്രമത്തിലേക്കുള്ള വഴി മുഴുവന്‍ അധികൃതർ വെള്ള തുണി ഉപയോഗിച്ച് മറച്ചിരിക്കുകയാണ്.
ദശാബ്ദങ്ങളുടെ പഴക്കമുള്ള ദേവ് സരണ്‍ ചേരി പ്രദേശത്തെ ജനസഖ്യ 2,500ലേറെയാണ്.