കേരളത്തില്‍ അതിതീവ്ര കോവിഡ് ആറുപേർക്ക് സ്ഥിരീകരിച്ചു
യുകെയിൽ നിന്നെത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർക്ക് വലിയ സമ്പർക്കം ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.