മോദി എന്ന പേരിലെ ഓരോ അക്ഷരങ്ങൾക്ക് പോലും ​അർത്ഥമുണ്ട്; അതൊരു മന്ത്രമാണ്: ശിവരാജ് സിം​ഗ് ചൗഹാൻ

നമ്മൾ മോദി എന്നെഴുതുമ്പോൾ ഓരോ അക്ഷരങ്ങൾക്ക് പോലും ​അർത്ഥമുണ്ടെന്നാണ് ശിവരാജ് സിം​ഗ് ചൗഹാൻ പറയുന്നത്.