ഉ​ദ്ദ​വ് താ​ക്ക​റെയു​ടെ കാ​ർ​ട്ടൂ​ൺ സോഷ്യൽ മീഡിയയിൽ പ​ങ്കു​വ​ച്ചു; റി​ട്ട. നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ന് ക്രൂ​ര​മ​ർ​ദ്ദ​നം

മ​ദ​ന്‍ ശ​ര്‍​മ​യെ മ​ര്‍​ദ്ദി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ശി​വ​സേനാ പ്രവർത്തകർ ഇപ്പോൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പിക്കുകയാണ്.

മുംബൈ ബാന്ദ്രയിൽ അതിഥി തൊഴിലാളികള്‍ കൂട്ടമായി സംഘടിച്ചെത്തിയതിന് പിന്നില്‍ ബി ജെ പി, സത്യം മറനീക്കി പുറത്തുവരും- ശിവസേന

ആള്‍ക്കാര്‍ കൂട്ടത്തോടെ എത്തിയത് ഒരു സ്‌റ്റേഷനില്‍ മാത്രമാണ്. കൂടാതെ ഗുജറാത്തിലെ സൂറത്തിലുണ്ടായ സമാനമായ സാഹചര്യത്തെ എല്ലാ ടെലിവിഷന്‍ ചാനലുകളും അവഗണിച്ചു

മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണയ്ക്കില്ലെന്ന് സോണിയ ഗാന്ധി

ശിവസേനയ്ക്ക് ഒരു തരത്തിലുള്ള പിന്തുണയും നല്‍കില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. ശിവസേന- എന്‍സിപി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി നിലപാടു കടുപ്പിച്ച് ശിവസേന

ആദ്യമായാണ് താക്കറേ കുടുംബത്തില്‍നിന്ന് ഒരാള്‍ എം.എല്‍.എ. ആകുന്നത്. വര്‍ളിയില്‍ വന്‍ഭൂരിപക്ഷത്തിനാണ് ആദിത്യ താക്കറേ തിരഞ്ഞെടുക്കപ്പെട്ടത്. 288 അംഗ സഭയില്‍ കഴിഞ്ഞ

രാമക്ഷേത്രം പണിയാന്‍ പ്രത്യേക നിയമ നിര്‍മാണം വേണം, ശിവസേന-ബിജെപി സഖ്യം ഹിന്ദുത്വത്തിനുവേണ്ടി; ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാമക്ഷേത്രവും, ഹിന്ദുത്വവും പരാമര്‍ശിച്ച് ശിവസേന. രാമക്ഷേത്രം പണിയാന്‍ പ്രത്യേക നിയമ നിര്‍മ്മാണം വേണമെന്ന് ശിവസേനാ തലവന്‍

മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപി ശിവസേന സീറ്റുകള്‍ ധാരണയായി

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന-ബിജെപി സഖ്യത്തിലെ സീറ്റുകള്‍ ധാരണയായി. ഭരണകക്ഷിയായ ബിജെപി 164 സീറ്റുകളില്‍ മല്‍സരിക്കും. ശിവസേന 124 സീറ്റുകളിലും

ഫലം വരുന്നതിന് മുമ്പുതന്നെ വിലപേശലുമായി ശിവസേന; കേന്ദ്രത്തില്‍ മൂന്ന് മന്ത്രിസ്ഥാനം വേണം

അമിത് ഷാ നേരിട്ട് വിളിച്ച് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ഉദ്ദവും മകന്‍ ആദിത്യതാക്കറെയും സുഭാഷ് ദേശായിയും യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു....

പാകിസ്ഥാന്‍കാരനായ മിയാന്‍ദാദിനെ ബാല്‍ താക്കറെ അതിഥിയായി സ്വീകരിച്ചത് ശിവസേനക്കാര്‍ക്ക് ഓര്‍മ്മയുണ്ടാകുമോയെന്ന് ബി.ജെ.പി

മുംബൈയിലെ കരിയോയില്‍ വിവാദവുമായി ബന്ധപ്പെട്ട് ശിവസേന ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ബിജെപി മുംബൈ യൂണിറ്റ് പ്രസിഡന്റ് ആശിഷ് ഷെലാറിന്റെ മറുപടി. പാക്കിസ്ഥാനെ

ഹഫീസ് സയ്യീദ്- പ്രതാപ് വൈദിക് കൂടിക്കാഴ്ച; കോണ്‍ഗ്രസ് സര്‍ക്കാരാണ് ഭരിച്ചിരുന്നതെങ്കില്‍ എന്താകുമായിരുന്നു പുകിലെന്ന് ബി.ജെ.പിയോട് ശിവസേന

ബാബാ രാംദേവിന്റെ ശിഷ്യനും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ പ്രതാപ് വൈദിക്ക്, പാക് ഭീകരനായ ഹഫീസ് സയ്യീദുമായി നടത്തിയ കൂടിക്കാഴ്ചയുടെ പേരില്‍ ബി.ജെ.പിക്ക്

ശിവസേന മന്ത്രി അനന്ത് ഗീതെ ചുമതലയേറ്റു

കാബിനറ്റ് മന്ത്രിസ്ഥാനം ഒരെണ്ണം മാത്രം ലഭിച്ചതിനെത്തുടര്‍ന്നു പ്രതിഷേധത്തിലായിരുന്ന ശിവസേന അംഗം അനന്ത് ഗീതെ പ്രതിഷേധമവസാനിപ്പിച്ചു മന്ത്രിയായി ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര

Page 1 of 21 2