പട്ടികയിൽ പേരില്ലാതെ നടൻ ശിവകാർത്തികേയൻ വോട്ടുചെയ്തു; പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും

വോട്ടര്‍ പട്ടികയില്‍ നടന്റെ പേരില്ലെന്നത് വ്യക്തമായറിഞ്ഞിട്ടും വോട്ട് ചെയ്യാന്‍ അനുമതി നല്‍കിയെന്ന കാരണത്താലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്....