തന്റെ രാജ്യത്തെ വെറുതെ വിടണം; ഇസ്ലാമിക് സ്റ്റേറ്റിനോട് ആവശ്യവുമായി ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന
ശ്രീലങ്കയിൽ നടന്ന സ്‌ഫോടനങ്ങളിലൂടെ വെളിവാകുന്നത് ചെറിയ രാജ്യങ്ങളെ ആക്രമിക്കുന്നതിന് ഐഎസ് ഭീകരര്‍ പുതിയ തന്ത്രം ആവിഷ്‌കരിച്ചിരിക്കുകയാണ് എന്നാണെന്ന് സിരിസേന