ജഗതി ശ്രീകുമാർ തിരികെയെത്തി: 7 വർഷങ്ങൾക്ക് ശേഷം ജഗതി അഭിനയിച്ച പരസ്യം റിലീസ് ആയി തിരുവമ്പാടി തമ്പാൻ’ എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ ജഗതി അഭിനയിച്ചത്