അനുഷ്ക്ക- മാധവന്; ‘സൈലൻസ്’ ട്രെയിലർ പുറത്തിറങ്ങി ഹേമന്ത് മധുകർ ഒരുക്കിയ ഈ ചിത്രത്തിൽ മലയാളിയായ ഗോപി സുന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.