സിഖു വിരുദ്ധ കൂട്ടക്കൊലയെക്കുറിച്ചുള്ള പരാമര്‍ശം : കോണ്ഗ്രസ്സ് ഓഫീസിനു മുന്നില്‍ ശക്തമായ പ്രതിഷേധം
സിഖുവിരുദ്ധ കലാപത്തെക്കുറിച്ചുള്ള കോണ്ഗ്രസ് വൈസ്പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് മുന്നൂറോളം പ്രക്ഷോഭകാരികള്‍ കോണ്ഗ്രസ്സ് ഓഫീസ് ഉപരോധിച്ചു.കരിങ്കൊടിയും മുദ്രാവാക്യം വിളിയുമായി