ഒമ്പത് വയസ്സുള്ള സിദ്ധേഷ് രക്ഷിച്ചത് നൂറുകണക്കിന് യാത്രക്കാരുടെ ജീവനാണ്; റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയ ഒമ്പതു വയസ്സുകാരന് സിദ്ധേഷ് ദൂരെ നിന്നും ട്രെയിന്‍ വരുന്നത് കണ്ട് തന്റെ ചുവന്ന ഷര്‍ട്ട് ഊരി ഉയര്‍ത്തിക്കാട്ടി മുന്നോട്ട് ഓടി ട്രെയിന്‍ നിര്‍ത്തിച്ചു
ഒമ്പത് വയസ്സുള്ള സിദ്ധേഷ് രക്ഷിച്ചത് നൂറുകണക്കിന് പേരുടെ ജീവനുകളാണ്. അനിവാര്യമായ രെടയിന്‍ ദുരന്തം തന്റെ സമയോചിത ഇടപെടലിലൂടെ രക്ഷിച്ചെടുത്ത സിദ്ധേഷ്